Pages
Home
സ്വപ്നജീവി
എന്റെ മുന്‍കാല അക്ഷരത്തെറ്റുകള്‍
Apr 23, 2012
പൊയ്മുഖം...
കഴുകന്റെ മാറാണ്
നിന്നെ മുലയൂട്ടിയത്
കാപട്യത്തിന്റെ മുറ്റത്താണ്
നീ പിച്ചവെച്ചത്...
ചപലതയുടെ തൊട്ടിലിലാണ്
നീ ഊഞ്ഞാല്‍ ആടിയത്...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment