"യാ ഹയവാന്‍ ... മൂക്ക് മാഫി ..? മജ്നൂന്‍ അന്‍ത...? "
അറബി പറയുന്നതിനൊക്കെയും തലയാട്ടി കൊണ്ട്
കണ്ണീരി നാസര്‍ അകത്തേക്ക് കയറി പോയി...
അറബിയുടെ ചീത്ത മുഴുവന്‍ കേട്ട് വന്നിട്ടും നാസര്‍ ഇരുന്നു ചിരിക്കുന്നത്
കണ്ടു ''ഈ പഹയനു അറബി പറഞ്ഞ മാതിരി സരിക്കിനും പിരാന്തായോ..?"
എന്ന ചിന്തയോടെ മ(ര?)ക്കാര്‍ അബ്ദു അടുത്ത് ചെന്നു സ്വകാര്യമായി ചോദിച്ചു...
"അല്ല നാസറെ... ഇജ്ജ് വന്നിട്ട് കൊല്ലം കൊറച്ചായിലേ... അപ്പൊ
അറബി അന്നോട് പിറ്പിറുത്തത് ദിക്രും മൌലൂദും അന്റെ പോരിശയോന്നും
അല്ലാന്നു അണക്കും ഇച്ചും അറിയാം... ന്നിട്ടും ഇജ്ജ് ഇരുന്നു അന്റെ
ചെല്ലപേരിനു കളിയാക്കും വിധം ചിരിച്ചണത് എന്താന്നു... മാത്രാ ഇച്ച് ഇനീം മനസ്സിലാക്കാത്തെ..? അല്ല... അണക്കെന്തെങ്കിലും... "
അര്‍ദ്ധോക്തിയില്‍ നിറുത്തി അബ്ദു നാസറിന്റെ മുഖത്തേക്ക് നോക്കി...