"...സുഖം കുറയുന്ന അവസ്ഥയിലെല്ലാം മനുഷ്യര്‍ അസുഖം ഉള്ളവരാകുന്നില്ല..."
Showing posts with label ചെറുചിന്തകള്‍. Show all posts
Showing posts with label ചെറുചിന്തകള്‍. Show all posts
Jul 7, 2012
ബലം
"...കടിച്ചാല്‍ പൊട്ടാത്തത് കടിക്കപ്പെടുന്നതിന്റെ ബലം കൊണ്ട് മാത്രമല്ല...
കടിക്കാന്‍ ഉപയോഗിക്കുന്ന പല്ലിന്റെ ബലക്കുറവു കൊണ്ട് കൂടിയാണ്..."
Jul 6, 2012
Jul 5, 2012
പിന്നാമ്പുറം
"...സമൂഹം മുഴുക്കെ അപരാധിയായ് കണക്കാക്കുമ്പോഴും... പെറ്റമ്മക്ക് മുമ്പിൽ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കഴിയുന്നവനെത്ര ഭാഗ്യവാൻ...
സമൂഹം മുഴുക്കെ വാഴ്ത്തപ്പെട്ടവനായ് കണക്കാക്കുമ്പോഴും... പെറ്റമ്മക്ക് മുമ്പിൽ പാപഭാരത്താൽ തല കുനിക്കേണ്ടി വരുന്നവനെത്ര നിർഭാഗ്യവാൻ... "
Jul 4, 2012
Jul 1, 2012
ഭ്രൂണഹത്യ
"... ഓരോ കോഴിക്കുഞ്ഞ് പിറക്കുമ്പോഴും ഒരു മുട്ടയുടക്കപ്പെടുന്നു... എന്നാൽ മുട്ടയുടക്കുമ്പോഴെല്ലാം ഒരു കോഴിക്കുഞ്ഞ് പിറക്കുന്നില്ലെന്ന് മാത്രമല്ല..; പലപ്പോഴും കോഴിക്കുഞ്ഞുങ്ങൾക്ക് ജന്മാവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്നു..."
Jun 2, 2012
Jun 1, 2012
May 7, 2012
മരണത്തെയല്ല ; ജീവിതത്തെ ഭയപ്പെടുക
"...സ്വര്‍ഗ്ഗം ആഗ്രഹിക്കുമ്പോഴും മരിക്കാന്‍ ഭയക്കുന്നു മനുഷ്യര്‍ ഏറെയും... എന്നിട്ടും മരണത്തെ സ്വയം വരിക്കുന്നവര്‍ സമൂഹത്തിനു മുമ്പില്‍ ചങ്കൂറ്റം ഉള്ളവരല്ല ; ഭീരുക്കള്‍ ആണ്... ആ കാഴ്ചപ്പാടില്‍ നിന്നുമാണ് തിരിച്ചറിവ് ഉണ്ടായത്... അല്ലെങ്കില്‍ ഉണ്ടാവേണ്ടത്...
"...ഭയപ്പെടേണ്ടത് മരണത്തെയല്ല... ജീവിതത്തെയാണ്..." അതെ... "...ജീവിതം ആണ് സഞ്ചാരം... മരണമെന്നത് എവിടെ നിന്നെന്നറിയാതെ നമ്മിലേക്കെത്തുന്ന, നാം സ്വീകരിക്കേണ്ട അതിഥി മാത്രമാണ്..."
.........സക്രു.......
"...ഭയപ്പെടേണ്ടത് മരണത്തെയല്ല... ജീവിതത്തെയാണ്..." അതെ... "...ജീവിതം ആണ് സഞ്ചാരം... മരണമെന്നത് എവിടെ നിന്നെന്നറിയാതെ നമ്മിലേക്കെത്തുന്ന, നാം സ്വീകരിക്കേണ്ട അതിഥി മാത്രമാണ്..."
.........സക്രു.......
May 6, 2012
ശരിതെറ്റുകള്‍
"...ശരികള്‍ക്ക് മാനദണ്ഡം നിര്‍ണ്ണയിക്കപ്പെട്ടത് കൊണ്ടാണ് തെറ്റുകള്‍ അധികരിച്ചത്...
വിജയത്തിനു മാനദണ്ഡം നിര്‍ണ്ണയിക്കപ്പെട്ടത് കൊണ്ടാണ് തോവികള്‍ വര്‍ദ്ധിച്ചത്..."
..........സക്രു.........
May 5, 2012
മാനദണ്ഡം
"...ശരികള്‍ക്ക് മാനദണ്ഡം നിര്‍ണ്ണയിക്കപ്പെട്ടത് കൊണ്ടാണ് തെറ്റുകള്‍ അധികരിച്ചത്...
വിജയത്തിനു മാനദണ്ഡം നിര്‍ണ്ണയിക്കപ്പെട്ടത് കൊണ്ടാണ് തോവികള്‍ വര്‍ദ്ധിച്ചത്..."
..........സക്രു.........
May 4, 2012
May 3, 2012
പക്വതയും ആത്മധൈര്യവും
"...പ്രായക്കൂടുതല്‍ കൊണ്ട് മാത്രമൊരാളുമിന്നുവരെ പക്വതയുള്ളവനായിട്ടില്ല...
ആറടിയുയരമുള്ളത് കൊണ്ട് മാത്രമൊരാള്‍ക്കും ആത്മധൈര്യം ഉണ്ടായിട്ടുമില്ല..."
ആറടിയുയരമുള്ളത് കൊണ്ട് മാത്രമൊരാള്‍ക്കും ആത്മധൈര്യം ഉണ്ടായിട്ടുമില്ല..."
...........സക്രു...........
May 2, 2012
നേര്
"...നന്മയെ കണ്ടെത്താന്‍ തിന്മക്കെതിരില്‍ നടക്കുക... എന്തെന്നാല്‍ ...സമാന്തര രേഖകള്‍ ഒരുകാലത്തും കൂട്ടിമുട്ടിയിട്ടില്ല; ഇനി മുട്ടുകയുമില്ല..."
........സക്രു...........
ശത്രു
"...വീട്ടില്‍ വരുന്നവരൊക്കെയും വിരുന്നുകാരല്ലയെങ്കില്‍
എതിരെ വരുന്നവരൊക്കെയും എതിരാളികളും ആകില്ല..."
..........സക്രു..........
May 1, 2012
Apr 30, 2012
കേമത്തം
"സുഹൃത്തേ... നിന്റെ കാഴ്ചപ്പാടില്‍ നീ കേമനാണ്... പക്ഷെ... മറ്റുള്ളവര്‍ ..അത് അംഗീകരിക്കാത്തത്... അവരുടെ കാഴ്ചപ്പാടിലെ കുഴപ്പം കൊണ്ടാണ്..."
..................സക്രു....... .
Subscribe to:
Posts (Atom)