Mar 17, 2012


  • "...അഹങ്കാരിയെന്ന ഓമനപേരിട്ടു ആരെയും നിങ്ങള്‍ക്ക് ചോദ്യം ചെയ്യാം...
    പക്ഷെ... ഗുരുത്വാകര്‍ഷണം ഉള്ളിടത്തോളം കാലം മുകളിലേക്കെറിഞ്ഞ
    ഒരു കല്ലും താഴെ വീഴാതിരുന്നിട്ടില്ല... വീഴാതിരിക്കയുമില്ല... "


    ............................................സക്രു.............

4 comments:

  1. കൂടുതല്‍ എഴുതുക....
    ആശംസകള്‍...

    കമന്റ് ബോക്സിലെ വേര്‍ഡ്‌ വേരിഫിക്കശന്‍ ഒഴിവാക്കുക....:)

    ReplyDelete
    Replies
    1. നന്ദി അപ്സ്വരങ്ങളുടെ നാഥാ... കമന്റ്സിലെ വേരിഫികാശന്‍ ഒഴിവാക്കിയിട്ടുണ്ട്... പുതിയ ആളാണ്‌.. അതോണ്ടന്നെ ഇനി അതുണ്ടാവില്ലെന്ന വിശ്വാസം മാത്രമാണുള്ളത്...

      Delete
  2. അല്ല.. ഇനിപ്പോ മേലോട്ട് പോയാലോ??

    ReplyDelete
    Replies
    1. പറയാന്‍ പറ്റില്ല... അപ്പോള്‍ നമ്മള്‍ ഈ വാക്കുമാങ്ങു എഡിറ്റു ചെയ്യും..

      Delete